യുവാവിൻ്റെ പക്കൽ നിന്നും പൊലീസ് വിദേശ മദ്യവും പിടികൂടി. ചാക്കിലാക്കി സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
ബേക്കൽ എസ്. ഐ യു . രോഷിത്തിൻ്റെ നേതൃത്വത്തിൽ എട്ട് കുപ്പികളിലായി അഞ്ച് ലിറ്റർ മദ്യം പിടിച്ചത്.
പള്ളിക്കര മൗവലിലെ ടി. അനീഷിനെ 39 തിരെ കേസെടുത്തു.
രാത്രി കുണിയ ദേശീയ പാതയിൽ നിന്നാണ് മദ്യം പിടിച്ചത്. പെരിയ ഭാഗത്തേക്ക് ഓടിച്ച് വരികയായിരുന്നു.
കോളേജ് വിദ്യാർത്ഥികൾക്കടക്കം മദ്യ വിൽപ്പന വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിൽ പൊലീസ് പരിശോധന വ്യാപകമാക്കി.
0 Comments