ടയർ കടയിലെ ജീവനക്കാരനായ 22 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് സ്വദേശി ജിതിനെയാണ്
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് പട്ടാമ്പി സ്വദേശിയുടെ ടയർ കടയിൽ ജോലി ചെയ്യുകയായിരുന്നു.
ഒരു മാസം മുൻപാണ് യുവാവ് ടയർ കടയിൽ ജോലിക്കെത്തിയതെന്ന് കട ഉടമ പറഞ്ഞു.
0 Comments