Home
About
Contact
Ticker
6/recent/ticker-posts
Home
ഷിപ്പിൽ ജോലി, ആറ് ലക്ഷം രൂപ വാങ്ങി ചതി ചെയ്തതായി പരാതി, കേസ്
ഷിപ്പിൽ ജോലി, ആറ് ലക്ഷം രൂപ വാങ്ങി ചതി ചെയ്തതായി പരാതി, കേസ്
October 23, 2026
കാഞ്ഞങ്ങാട്:
ഷിപ്പിൽ ജോലിക്ക്
ആറ് ലക്ഷം
രൂപ വാങ്ങി ചതി
ചെയ്തതായി പരാതി. ഹോസ്ദുർഗ് പൊലീസ് പരാതിയിൽ
കേസെടുത്തു.
പണം വാങ്ങി നിയമപരമല്ലാത്ത കമ്പനിയിൽ ജോലി നൽകി പിന്നീട് മറ്റ് കമ്പനികളിൽ ജോലിക്ക് കയറാൻ കഴിയാതെ വന്നെന്ന പരാതിയിലാണ് കേസ്.
കുഞ്ഞിമംഗലം താമസിക്കുന്ന ശ്രീഹരി സന്തോഷിൻ്റെ 28 പരാതിയിൽ കുഞ്ഞി മംഗലം സ്വദേശി രാഗേഷിനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
എം.രാഘവൻ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു
October 16, 2026
Contact form
0 Comments