Ticker

6/recent/ticker-posts

രാത്രി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ കാണാതായി, ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ആളെ തിരയുന്നു

കാഞ്ഞങ്ങാട്:രാത്രി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ യുവതിയെ കാണാതായി. ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അടുപ്പമുണ്ടായിരുന്ന ആൾക്കൊപ്പം പോയതായി സംശയിക്കുന്നതായി യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
കോളിയടുക്കം സ്വദേശിനിയായ ഹലീമ സാദിയ23 യെയാണ് കാണാതായത്. യുവതി ഗൾഫിലുണ്ടായിരുന്നപ്പോൾ അടുപ്പമുണ്ടായിരുന്ന അജയ് എന്ന ആളുടെ കൂടെ പോയതാണോ എന്ന് സംശയിക്കുന്നതായി പിതാവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
5 ന് രാത്രി 11.30 മണിക്കും പിറ്റെന്ന് രാവിലെ 6 മണിക്കും ഇടയിൽ കാണാതായെന്നാണ് പരാതി.

Reactions

Post a Comment

0 Comments