പയ്യന്നൂർ:ഏഴ് പൂവൻ കോഴികളുമായി ഏഴ് പേരെ പൊലീസ് പിടികൂടി . ഇവരിൽ നിന്നും 3800 രൂപയും പിടിച്ചു. രാത്രി 7 മണിയോടെ കോഴികളോട് ക്രൂരത കാട്ടി ചൂതാട്ടം നടത്തിയ സംഘം പിടിയിലാവുകയായിരുന്നു.
ബേളബിർമ്മിനടുക്കപടിയടുപ്പിൽ നിന്നും ബദിയഡുക്ക പൊലീസാണ് പിടികൂടിയത്.
ജയറാം, പത്മനാഭ, നാരായണ, ശശി, പ്രജ്വാൾ, പ്രമോദ്, ചന്ദ്ര എന്നിവരാണ് പിടിയിലായത്.
0 Comments