കാസർകോട്:
വീട്ടിൽ നിന്നും പോയ ആളെ കാണാതായി. വീട്ടിൽ നിന്നും ഇറങ്ങി പോയ പിതാവിനെ കുറിച്ച് വിവരമില്ലന്ന് മകൾ നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നെല്ലിക്കുന്നിലെ പ്രഭാകരനെ 51 യാണ് കാണാതായത്.
കഴിഞ്ഞ 17 ന് ഉച്ചക്ക് 12 മണിക്ക് ശേഷം പോയ ശേഷം വിവരമില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
മകൾ നവ്യയുടെ പരാതിയിലാണ് കേസ്.
0 Comments