ചായ്യോത്തെ ഹൈദർ
48 ആണ് മരിച്ചത്. നേരത്തെ ഗൾഫിലായിരുന്ന യുവാവ് ചായ്യോത്ത് പാത്തൂസ് തട്ടുകട നടത്തി വരികയായിരുന്നു.
ഭാര്യ : മൻസൂറ. മക്കൾ : ഇജാസ് , ഷിഫാദ് സഹോദരങ്ങൾ: സൈനുദ്ദീൻ, ഷാഹുൽ ഹമീദ്, ഖദീജ, സീനത്ത്, നസീമ,റുബീത , സൈനാസ്, ഫൗസിയ .
കബറടക്കം ചായോത്ത് ജുമാ മസ്ജിദിൽ ഇന്ന് ജുമാശേഷം
0 Comments