കാഞ്ഞങ്ങാട് :
കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ
പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ഒരാഴ്ചയായി ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ ഇന്ന്
വൈകീട്ടോടെയാണ് മരണം .
നടക്കാവ് മൃഗാശുപത്രിക്ക് സമീപത്തെ സിന്ധു 53 വാണ് മരിച്ചത്.
പരേതരായ ദാമോദരൻ്റെയും ജാനകിയുടെയും മകളാണ്. കണ്ണൂർ മിംസ് ആശുപത്രിയിൽ
ആണ് മരണം . ഭർത്താവ് : ടി . വി . ചന്ദ്രൻ .
മക്കൾ : ജ്യോതിസ് , ജീവസ് .
മൃതദേഹം 6 മണിയോടെ വീട്ടിൽ എത്തിക്കും . 7 മണിക്ക് തൃക്കരിപ്പൂർ സമുദായ ശ്മശാനത്തിൽ സംസ്കാരം.
0 Comments