Ticker

6/recent/ticker-posts

എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കളും കഞ്ചാവ് വലിക്കുകയായിരുന്ന രണ്ട് പേരും പിടിയിൽ

കാഞ്ഞങ്ങാട്:എം.ഡി.എം.എ ചില്ല് കഷണത്തിലിട്ട് കത്തിച്ച് ഉപയോഗിക്കുകയായിരുന്നമൂന്ന് യുവാക്കളുംകഞ്ചാവ് ബീഡി വലിക്കുകയായിരുന്നരണ്ട് പേരും പൊലീസ് പിടിയിൽ. അഞ്ച് പേരെയും ബേക്കൽ പൊലീസ് വിവിധ ഇടങ്ങളിൽ നിന്നും പിടികൂടി കേസെടുക്കുകയായിരുന്നു.
ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കത്ത് നിന്നും പനയാൽ കുന്നൂച്ചിയിൽ നിന്നുമാണ് എം.ഡി.എം.എ ഉപയോഗിച്ച മൂന്ന് പേരെ പൊലീസ് പിടികൂടിയത്.
ഹദ്ദാദ് നഗറിൽ കഞ്ചാവ് ബീഡി വലിച്ച രണ്ട് പേരും പിടിയിലായി.
Reactions

Post a Comment

0 Comments