കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ മുസ്‌ലിംലീഗ് നേതൃനിരയിൽ മാറ്റം . മുൻ എം.എൽ.എ
എൻ.എ.നെല്ലിക്കുന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് ആയി.പി.എം.മുനീർ ഹാജിയെ ജന സെക്രട്ടറിയായും കെ.ഇ.എ. ബക്കറിനെ ട്രഷററായും നിയമിച്ചു.
വൈസ് പ്ര സിഡണ്ടുമാരായി കെ.എം
അബ്ദുറഹിമാൻ, വി.കെ ബാവ (തൃക്കരിപ്പൂർ) എന്നിവരേ യും സെക്രട്ടറിയായി അഷ്റഫ് എടനീരിനെയും നിയമിച്ചു.
ഒരാൾക്ക് ഒന്നിൽ കൂടുതൽ പദവി പാടില്ലെന്ന തീരുമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് കല്ലട്രമാഹിൻ ഹാജിയെ അടക്കമുള്ളവരെ നേതൃനിരയിൽ നിന്നും മാറ്റിയത്.
0 Comments