Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിലായിരുന്ന ആൾ മരിച്ചു

നീലേശ്വരം:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
 ആൾ മരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
കരിന്തളംഅണ്ടോളിലെ കെ. വി. രാജു64 വാണ് നിര്യാതനായത്. ആശാരിപ്പണി ചെയ്ത് വരികയായിരുന്നു.
 ഭാര്യ : ഹേമമാലിനി(പൊതാവൂർ) , 
മകൾ : ഗോപിക സഹോദരങ്ങൾ : കെ. വി. നാരായണി, കെ. വി. ദാമോദരൻ, കെ. വി. യശോദ, കെ. വി. ശാരദ, കെ. വി. ദേവകി, കെ. വി. ഫൽഗുനൻ കരിന്തളം സർവിസ് സഹകരണ ബേങ്ക് ജീവനക്കാരൻ. സംസ്ക്കാരം ഇന്ന് ഉച്ചക്ക്.
Reactions

Post a Comment

0 Comments