Ticker

6/recent/ticker-posts

മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പൊലീസ് പിടിയിൽ. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചക്ക് 12.10ന് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിനെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഡ്രൈവർ ബണ്ടിച്ചാലിലെ എം.  കൈസിനെതിരെ 34കേസെടുത്തു.
ബേക്കൽ പൊലിസ് സ്റ്റേഷന് സമീപത്ത് നിന്നുമാണ് ബസ് കസ്റ്റഡിയിലെടുത്തത്.
Reactions

Post a Comment

0 Comments