Ticker

6/recent/ticker-posts

ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മദ്രസ അധ്യാപകൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു

കാഞ്ഞങ്ങാട്: ഗൾഫിൽ കാർ ഓടിക്കുന്നതിടെ ഹൃദയാഘാതമുണ്ടായി  മരിച്ച മദ്രസ അധ്യാപകൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. മംഗലാപുരം വിമാന താവളത്തിൽ ഇന്ന് രാവിലെ എത്തിച്ച മൃതദേഹം തുടർന്ന് പെരിയയിലെ വീട്ടിൽ എത്തിച്ചു. പെരിയ നവോദയയിലെ റഹീം ബദവി 38 യുടെ മൃതദേഹമാണ് എത്തിച്ചത്.
മൂന്ന് മാസം മുൻപ് നാട്ടിൽ നിന്നും ജോലി ആവശ്യാർത്ഥം
 പോയതായിരുന്നു. കഴിഞ്ഞ ദിവസം
അബുദാബിയിൽ വച്ച് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുണിയ റീഫഹിയ മസ്ജിദിൽ ഇമാമായും കുണിയ മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉച്ചയോടെ പെരിയ ബസാർ പള്ളിയിൽ ഖബറടക്കം നടന്നു.
Reactions

Post a Comment

0 Comments