കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അതിഞ്ഞാൽ പരേതനായ
എം.ബി. മൂസയുടെ മകൻ എം.ബി.ബഷീർ 54 നിര്യാതനായി. മംഗലാപുരത്ത് ആയിരുന്നു താമസം. രാത്രി ഇവിടെ വച്ച് ആണ് മരണം . ഹൃദയാഘാതമാണ് മരണകാരണം.
മൃതദേഹം അതിഞ്ഞാലിലെ വീട്ടിൽ രാവിലെ 4 മണിയോടെ എത്തിക്കും.11.30 ന് അതിഞ്ഞാൽ പള്ളിയിൽ മയ്യത്ത് നിസ്കാരം നടക്കും. തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ട് പോകും. വൈകീട്ട് 3 മണിക്ക് മംഗലാപുരം ദേർലക്കട്ട നാട്ടക്കല്ല് പള്ളിയിൽ ഖബറടക്കം നടക്കും.
മാതാവ്: ഖദീജ ഹജ്ജുമ്മ കോളിക്കര.
ഭാര്യ : ഷമീന ബഷീർ നാട്ടക്കൽ.
മക്കൾ : റിഫാ ബഷീർ, റിസാബഷീർ,റിമാ ബഷീർ. മരുമക്കൾ: മുസ്ലിയാർ വീട്ടിൽ ഷഹ്ഫാസ് ഷൗക്കത്തലി നാട്ടിക,അഞ്ചൂം കൊരമ്പയിൽ മഞ്ചേരി .
സഹോദരങ്ങൾ: എം ബി എം അഷ്റഫ്,വഹീദ അബ്ദുറഹ്മാൻ, ഖൈറുനിസ ഇഖ്ബാൽ,സാഹിറ യഹിയ.
0 Comments