Ticker

6/recent/ticker-posts

വീട്ടിൽ നിന്നും ഇറങ്ങിപോയ ഭർത്താവിനെ കാൺമാനില്ലെന്ന് യുവതിയുടെ പരാതി

കാസർകോട്:വീട്ടിൽ നിന്നും ഇറങ്ങിപോയ ഭർത്താവിനെ കാൺമാനില്ലെന്ന് യുവതിയുടെ പരാതി. ഭാര്യയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് മാർക്കറ്റ് റോഡിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മണികണ്ഠനെ 37 യാണ് കാണാതായത്. തമിഴ്നാട് സ്വദേശിയാണ്.
കഴിഞ്ഞ 16 ന് പുലർച്ചെ 4 മണിക്ക് മാർക്കറ്റ് റോഡിലെ വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
ഭാര്യ അഞ്ജലി 31യുടെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments