Ticker

6/recent/ticker-posts

റബർ തോട്ടത്തിൽ ചൂതാട്ടം എട്ട് കോഴികളും പണവും പിടിച്ചു നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:റബർ തോട്ടത്തിൽ കോഴിക്കെട്ട് ചൂതാട്ടം. എട്ട് കോഴികളും പണവും പൊലീസ് പിടിച്ചു. നാല് പേർക്കെതിരെ കേസെടുത്തു. നിരവധി പേർ രാജപുരം പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.
കള്ളാർ അഞ്ജനംകൂടിൽ കുറ്റിക്കോൽ റോഡരികിലെ റബർ തോട്ടത്തിൽ ചൂതാട്ടം നടത്തിയവരാണ് പിടിയിലായത്. 5840 രൂപ പിടികൂടി.
രഞ്ജിത്ത് 29, വസന്ത 49 , ഹരീഷ 54,
സന്തോഷ് 4 7 എന്നിവരാണ് പിടിയിലായത്. കോഴികളെ പൊലീസ് ബന്തവസിലെടുത്തു.
കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments