Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടമ്മ വിറക് പുരയിൽ മരിച്ച നിലയിൽ
വീട്ടമ്മ വിറക് പുരയിൽ മരിച്ച നിലയിൽ
October 25, 2026
കാഞ്ഞങ്ങാട്:
വീട്ടമ്മയെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം.
അമ്പലത്തറ പാറപ്പള്ളിയിലെ ഗോപാലൻ്റെ ഭാര്യ എം. ഗൗരി 56 യാണ് മരിച്ചത്.
വീടിന് സമീപത്തുള്ള പഴയ വീടിൻ്റെ വിറക് പുരയിൽ ഏണിയിൽ സാരി കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വൈകീട്ട് 3.15 ന് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
തൈക്കടപ്പുറം സ്വദേശിയായ യുവാവ് കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
October 23, 2026
Contact form
0 Comments