ലോട്ടറി സ്റ്റാൾ ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
രാത്രി വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മഡിയനിലെ പരേതരായ അത്തിക്കൽ മുത്തുവിൻ്റെയും പയങ്ങപ്പാടൻ ചീയേയുടെയും മകൻ പി. ചന്ദ്രൻ 65 ആണ് മരിച്ചത്.
കോട്ടച്ചേരിയിൽ ലോട്ടറി സ്റ്റാൾ നടത്തി വരികയായിരുന്നു.
ഭാര്യ : തങ്കമണി. മക്കൾ : ബൈജു,ജുഗൽ ചന്ദ്രൻ .
0 Comments