Ticker

6/recent/ticker-posts

അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞ
 പൊലീസ് ഉദ്യോഗസ്ഥൻ നിര്യാതനായി.
കാസർകോട് ഏ.ആർ.ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ
ഡ്രൈവർ കെ. സുകേശൻ 54 ആണ് നിര്യാതനായത്.
കാങ്കോൽകുണ്ടയം കൊവ്വലിലെ പരേതനയ
തൈവളപ്പിൽ ചന്ത കുഞ്ഞിയുടെയും
 കുണ്ടത്തിൽ ശാരദയുടെ മകനാണ്.
ഭാര്യ. സുമജ
കണ്ടങ്കാളി.
മക്കൾ :ശ്രയ സെൻട്രൽ
യുണിവേഴ്സിറ്റി വിദ്യാർത്ഥി ,
ശ്രാവൺ വിദ്യർത്ഥി ജി. എച്ച്. എസ് കരിവെള്ളൂർ.
സഹോദരി : കെ.ശ്രീജ.
സംസ്ക്കാരo നാളെ .
  രാവിലെ 10 മണി മുതൽ വീട്ടിൽ പൊതു ദർശനം. 12 മണി
സമുദായ സ്മാശനത്തിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments