രണ്ട് പേർ സംശയ
സാഹചര്യത്തിൽ അറസ്റ്റിൽ . ഇന്ന് പുലർച്ചെ 4.30 ന് ദേശീയ പാതയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ചട്ടഞ്ചാൽ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മേൽപ്പറമ്പ എസ്. ഐ ടി. അഖിൽ ആണ് അറസ്റ്റ് ചെയ്തത്.
പിലിക്കോട് ഏച്ചികൊവൽ
സ്വദേശി പ്രജിൽ 33,തെക്കെ കാടിലെ ശ്രീജേഷ് 36 എന്നിവരാണ് പിടിയിലായത്.
0 Comments