Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 21 വയസുകാരിയെ കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ 21 വയസുകാരിയെ കാണാതായതായി പരാതി. ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി പോയ മകളെ കാണാതായെന്ന മാതാവിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുഞ്ചത്തുർ ബി.എസ് നഗറിലെ ബാപ്പൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് അഫ്രീനയെയാണ് കാണാതായത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments