കിടപ്പ് മുറിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2.20 മണിയോടെ താമസിക്കുന്ന വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൈക്കടപ്പുറം
അഴീത്തലയിലെ സന്തോഷിൻ്റെ മകൻ നീരജ് സന്തോഷ് ആണ് മരിച്ചത്.
ഉച്ചക്ക് 12 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
0 Comments