കിടന്ന വയോധികയെ
കാണാതായി. ഇന്ന് പുലർച്ചെ 1.45 നും രാത്രി 11.30 ഇടയിൽ കാണാതാവുകയായിരുന്നു.
തായന്നൂർ അട്ടക്കണ്ടം ചീരോൽ കാരിയൻ്റെ ഭാര്യ ചിരുത 79 യെയാണ് കാണാതായത്.
മകൻ്റെ ഭാര്യ സി. ജാനകിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അട്ടക്കണ്ടം ഭാഗത്തും പരിസരങ്ങളിലും നാട്ടുകാരും പൊലീസും വ്യാപകമായി തിരച്ചിൽ നടത്തി വരികയാണ്.
0 Comments