Ticker

6/recent/ticker-posts

ആറങ്ങാടി യുവാവ് കൊറിയയിൽ ഗുരുതരാവസ്ഥയിൽ, ചികിൽസക്ക് വേണ്ടത് 50 ലക്ഷം സഹായം തേടുന്നു

കാഞ്ഞങ്ങാട്:ആറങ്ങാടി യുവാവ്
 സ്ട്രോക്ക് വന്ന് കൊറിയയിൽ ഗുരുതരാവസ്ഥയിൽ ചികിൽസക്ക് വേണ്ടത് 50 ലക്ഷം രൂപ. യുവാവിൻ്റെ ചികിൽസക്കായി കുടുംബം
 സഹായം തേടുന്നു.
സഹോദരങ്ങളെ.
ആറങ്ങാടി ഹാജി റോഡിലെ ഹുസൈൻ – റസിയ ദമ്പതികളുടെ മകൻ സി.എച്ച്.
 മുബ്ഷിർ 30 ആണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ഒരു മാസമായി കൊറിയയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് യുവാവ്. ഭീമമായ തുകയാണ് ചികിത്സക്ക് ആവശ്യമായി വന്നിട്ടുള്ളത്. യുവാവിനെ നാട്ടിൽ എത്തിക്കേണ്ടതുണ്ട്. 
 ഇത്രയും വലിയ തുക കണ്ടെത്താൻ കുടുംബത്തിന് നിർവ്വാഹമില്ല  കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ :

Account NO: 13460100253864
Account Name : Midlaj CH
Branch:Fedaral bank
 Kanhangad 
IFSC Code
FDRL0001346.

Reactions

Post a Comment

0 Comments