Ticker

6/recent/ticker-posts

മീനാപ്പീസ് കടപ്പുറത്ത് ഒറ്റ നമ്പർ ചൂതാട്ടം ഒരാൾ പിടിയിൽ, മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:മീനാപ്പീസ് കടപ്പുറത്ത് ഒറ്റ നമ്പർ ചൂതാട്ടത്തിനിടെ ഒരാൾ പിടിയിൽ, മറ്റൊരാൾ ഓടി രക്ഷപ്പെട്ടു
ബത്തേരിക്കലിലെ രാജീവനെയാണ് 42 ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.4070 രൂപയും തുണ്ട് കടലാസും പിടിച്ചു.
Reactions

Post a Comment

0 Comments