Ticker

6/recent/ticker-posts

മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 10 മുതൽ

മാണിക്കോത്ത്:മാണിക്കോത്ത് മഖാം ഉറൂസ്  2023 ജനുവരി 10 മുതൽ നടത്താൻ തീരുമാനിച്ചു.
 16 വരെ ഉറൂസ്നടത്തുവാനാണ് തീരുമാനം
ജമാഅത്ത് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ്  തീരുമാനം 


Reactions

Post a Comment

0 Comments