ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് ന്റെ ഭാഗമായി ഡി സി ആർ ബി ഡി വൈ എസ് പി അബ്ദുൽ റഹിം, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെഡിൽ 10 കോടി രൂപ വിലവരുന്ന ആമ്പർ ഗ്രീസ് കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ വെച്ച് പിടികൂടുകയായിരുന്നു.. ഇതുമായി ബന്ധപ്പെട്ട് 3 പേരാണ് അറസ്റ്റിലായത്.
നിഷാന്ത്. കെ. വി. ,41 കടവത്തു വളപ്പിൽ. കോവ്വൽപള്ളി. കാഞ്ഞങ്ങാട്
,.. സിദ്ദിഖ് മാടമ്പില്ലത്തു 31 മാടമ്പില്ലത്തു,മുറിയനാവി.കാഞ്ഞങ്ങാട്.
. ദിവാകരൻ. പി . മാവിൽ ഹൌസ്. കോട്ടോടി കള്ളാർ
0 Comments