Ticker

6/recent/ticker-posts

ബളാലിൽ നിന്നും ആന്ധ്രയിലേക്ക് പോയ 60 വയസുകാരനെ കാണാതായി

പരപ്പ:ബളാലിൽ നിന്നും 
ആന്ധ്രയിലേക്ക് ജോലി അന്വേഷിച്ച്
പോയ 60 വയസുകാരനെ
 കാണാതായതായി പരാതി.
മങ്കയത്തെ ജോയി അഗസ്റ്റിനെയാണ് കാണാതായത്.
കഴിഞ്ഞ 20 ന് രാവിലെ വീട്ടിൽ നിന്നും പോയതാണ്. വൈകീട്ട് പാലക്കാട് നിന്നും വിളിച്ചു. പിന്നീട് ഇന്ന് വരെ യാതൊരു വിവരവുമില്ല.
ബന്ധുക്കളുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments