Ticker

6/recent/ticker-posts

ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ മദ്ധ്യവയസ്ക്കൻ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: 15 ദിവസത്തെ ഗാർഹിക അവധിക്ക് പോകുന്നതിനായി
ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ മദ്ധ്യവയസ്ക്കൻ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട് പശുക്കടവിലെ ജോസ് ദേവസ്വ61യാണ് ചീമേനി തുറന്ന ജയിലിൽ കുഴഞ്ഞു വീണത്. ജയിൽ കോമ്പൗണ്ടിൽ കുഴഞ്ഞു വീണ ദേവസ്യയെ കണ്ണൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു
Reactions

Post a Comment

0 Comments