Ticker

6/recent/ticker-posts

മയക്കുമരുന്നും കഞ്ചാവുമായി വാടക വീട്ടിൽ നിന്നും യുവാവിനെ പിടികൂടി

പെരിയ:മയക്കുമരുന്നും കഞ്ചാവുമായി വാടക വീട്ടിൽ നിന്നും യുവാവിനെ പിടികൂടി
ആയം പറചെക്കിപ്പള്ളത്തെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥയിലുള്ള വാടക വീട് റെയിഡ് ചെയ്താണ് മയക്കുമരുന്ന് പിടിച്ചത് ഇവിടെ താമസിക്കുന്ന
.ചെർക്കള സ്വദേശി പി.എ.ഷരീഫിനെ 40 ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ.എസ്ഐ'എം.രജനീഷും ചേർന്ന് അറസ്റ്റ് ചെയ്തു.
0.98 ഗ്രാം എംഡി എംഎ, 5.9 ഗ്രാം കഞ്ചാവും പിടികൂടി
Reactions

Post a Comment

0 Comments