Ticker

6/recent/ticker-posts

തൈക്കടപ്പുറത്ത് നിന്നും യുവാവിനെ കാണാതായി

നീലേശ്വരം:തൈക്കടപ്പുറത്ത് നിന്നും
 യുവാവിനെ 
കാണാതായതായി പരാതി
പാലിച്ചോറിലെ റനീഷ് എന്ന ഗണേഷനെ 42 മെയ് 29 ന് പുലർച്ചെ വീട്ടിൽ നിന്നും പോയ ശേഷം ഇതുവരെയായി കാൺമാനില്ലെന്നാണ് പരാതി.
നീലേശ്വരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments