Home
About
Contact
Ticker
6/recent/ticker-posts
Home
ലോട്ടറി കച്ചവടത്തിന് പോയ യുവാവിനെ കാണാതായി
ലോട്ടറി കച്ചവടത്തിന് പോയ യുവാവിനെ കാണാതായി
August 16, 2022
കുറ്റിക്കോൽ:ലോട്ടറി കച്ചവടത്തിന്
പോയ യുവാവിനെ
കാണാതായതായി പരാതി.
ബേഡഡുക്ക ചൂളിക്കാട്ടിലെ വിജയനെ 46 യാ ണ് കാണാതായത്.
വീട്ടിൽ നിന്നും ലോട്ടറി കച്ചവടത്തിന് ശേഷം കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ബേഡകം പോലിസ് കേസെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
ബംഗ്ളുരുവിൽ പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് അട്ടേങ്ങാനം സ്വദേശി ഉൾപെടെ രണ്ട് പേർ മരിച്ചു
April 27, 2026
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
April 24, 2026
കാഞ്ഞങ്ങാട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപ്പള്ളിക്കെതിരെ പൊലീസ് കേസ്
April 26, 2026
Contact form
0 Comments