കാഞ്ഞങ്ങാട്:
മുൻ എംഎൽഎ കെ. കുഞ്ഞിരാമന്റെ പള്ളിക്കര വെളുത്തോളിയിലെ വീട്ടിൽ നിന്ന് ചന്ദനം മോഷണം ചെയ്ത പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ, നീലേശ്വരം പള്ളിക്കര സ്വദേശി ലതീഷ് ബാബു (47) ആണ് അറസ്റ്റിലായത്, ഇതോടെ 3 പ്രതികൾ അറസ്റ്റിലായി അമ്പലത്തറ സ്വദേശി സമീർ ആണ് അറസ്റ്റിലാകാനു ഉള്ളത്. നിരവധി ചന്ദന മോഷണ കേസുകളിൽ പ്രതിയാണ് ഒളിവിലുള്ളതെന്ന് പോലിസ് പറഞ്ഞു ലതീഷ് ബാബു ഉഡുപ്പി മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നീലേശ്വരം എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു.പി., എസ് ഐ രജനീഷ് എം, ജൂനിയർ Iഎസ് ഐസാലിം, സി പി ഒ മാരാമ പ്രമോദ്, നിതിൻ എന്നിവർ ചേർനാണ് അറസ്റ്റ് ചെയ്തത്.
0 Comments