Ticker

6/recent/ticker-posts

പടന്നക്കാട് ദേശീയപാതയിൽ ഓട്ടോയ്ക്ക് പിറകിൽ ബസിടിച്ചു, യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്ക്

കാഞ്ഞങ്ങാട്:പടന്നക്കാട് ദേശീയപാതയിൽ ഓട്ടോയ്ക്ക് പിറകിൽ ബസിടിച്ചു, യാത്രക്കാരിക്കും ഡ്രൈവർക്കും പരിക്ക് ഓട്ടോ യാത്രക്കാരി
മുറിയനാവിയിലെ അബ്ദുദുൾ റഹ്മാമാൻ്റെ ഭാര്യ ഖദീജ 65ക്കും ഓട്ടോ ഡ്രൈവർക്കുമാണ് പരിക്ക്.
ദേശീയപാതയിൽ പടന്നക്കാട്ഓവർ ബ്രിഡ്ജിന് സമീപം ഇന്നലെയാണ് അപകടം.കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോ.
Reactions

Post a Comment

0 Comments