Ticker

6/recent/ticker-posts

കാസർകോട് നിന്നും ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തി തിരിച്ചെത്തിയ അമൃതക്ക് സ്വീകരണം

കുമ്പള: ഒരുഇന്ത്യ ഒരൊറ്റ ജനത" എന്നീ സന്ദേശങ്ങളുമായി കാസർഗോഡ് നിന്നും ലഡാക്കിലേക്ക് ബൈക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ അമൃത ജോഷിക്ക് സോൾജിയേഴ്‌സ്  ഒഫ് കെ എൽ14 വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ സ്വീകരണം നൽകി. 
പ്രസിഡന്റ് ശശിധരൻ ഇ, സെക്രട്ടറി ജയൻ പൊന്നൻ , വൈസ് പ്രസിഡന്റ് ബിനു പി ബി, ജോ. സെക്രട്ടറി ജിസ്‌മോൻ ആന്റണി, ഗൗതംദാസ് രാഗേഷ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മെമ്പർമാരും , പ്രാദേശിക പ്രമുഖരും , നാട്ടുകാരും സന്നിഹിതരായിരുന്നു
Reactions

Post a Comment

0 Comments