കാഞ്ഞങ്ങാട്::തൊഴിൽ മൂലം ഉണ്ടാകുന്ന മാലിന്യംനിർമാർജനം ചെയ്യുന്നതിന്സ്ഥിരം സംവിധാനം ഒരുക്കണമെന്നും,ഓൺലൈൻ സംവിധാനം ഏകീകരിച്ച്മുഴുവൻ ആളുകളെയുംഒരേ കുടക്കീഴിൽ അണിനിരത്തുന്നതിനും,കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനംഎത്രയും പെട്ടെന്ന് തുടങ്ങണമെന്നുംബ്യൂട്ടിപാർലർഓണ സമിതിജില്ലാ കമ്മിറ്റി ശില്പശാല ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നടന്ന ശില്പശാലസംസ്ഥാന വൈസ് പ്രസിഡണ്ട്കെ പങ്കജവല്ലിഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട്സുമ മനോജ് അധ്യക്ഷത വഹിച്ചു,
തൊഴിലിന്റെ നൂതന രീതികളെ കുറിച്ച്റൂഷിദ റുഷിക്ലാസ് കൈകാര്യം ചെയ്തു.
സെക്രട്ടറിപി നിഷ സ്വാഗതം പറഞ്ഞു
0 Comments