Ticker

6/recent/ticker-posts

പാറപ്പള്ളിയിലെ ബഷീർ നിര്യാതനായി

അമ്പലത്തറ::ബേവിഞ്ച കല്ലുംകൂട്ടത്തിലെ പരേതനായ അബ്ദുള്ളയുടെ മകൻ പാറപ്പള്ളി ബശീർ (50) നിര്യാതനായി.
ഭാര്യ :സഫിയ.
മകൾ :ഫാത്തിമ
മരുമകൻ :ദാവൂദ്.
സഹോദരങ്ങൾ: ലത്തീഫ്.
ഹാജറ
റുക്കിയ
മിസ്‌രിയ്യ
അസമ
സക്കിന
ഖൗലത്ത്
റംലത്ത്.
Reactions

Post a Comment

0 Comments