കളനാട്:വീട്ടു പറമ്പിൽ നിന്നും ഡിവൈഎഫ്ഐ കൊടിമരം നശിപ്പിച്ചു, നാല് പേർക്കെതിരെ പോലീസ് കേസ്
അരമങ്ങാനത്തെ കമലാക്ഷൻ്റെ വീട്ടുവളപ്പിൽ കെട്ടിയ ഡിവൈഎഫ്ഐ കൊടിയും കൊടിമരവും ബാനറുംപാഴു= വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് കേസ്.
ബി ജെ പി പ്രവർത്തകരായ ചളിയം കോട്ടെ റിജിൽ കുമാർ 23, കട്ടക്കാൽ ആദിത്തൻ 20, കട്ടക്കാൽ സ്വദേശികളായ അനീഷ് 24, പ്രമോദ് 25 എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പോലീസ് കേസെടുത്തത്.
0 Comments