Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് സമീപം സ്‌ക്കൂളിന് മുന്നിൽ മദ്ധ്യവയസ്ക്കൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന് സമീപം സ്‌ക്കൂളിന് മുന്നിൽ മദ്ധ്യവയസ്ക്കനെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാവി മുണ്ടും ഷർട്ടുമാണ് വേഷം. ഹൊസ്ദുർഗ് സ്റ്റേഷൻ്റെ വിളിപ്പാടകലെയുബി എം സിസ്ക്കൂളിൻ്റെ ഗേറ്റിന് പുറത്തുള്ള കൊന്നമരത്തിലാണ് തൂങ്ങിയത്. 55 വയസ് തോന്നിക്കും വെള്ളമുണ്ടിലാണ് തൂങ്ങിയത്.ആളെ തിരിച്ചറിയുന്നവർ ഫൊസ്ദുർഗ് പോലീസിൽ അറിയിക്കണം
Reactions

Post a Comment

0 Comments