Ticker

6/recent/ticker-posts

31 വയസുകാരൻ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:31 വയസുകാരൻ
 മരക്കൊമ്പിൽ കെട്ടിതൂങ്ങി 
മരിച്ച നിലയിൽ. പാലാവയൽ നിരത്തും തട്ടിലെ ലക്ഷ്മണൻ്റെ മകൻ വിൽസൺ 31 ആണ് മരിച്ചത്.
ഇന്ന് രാവിലെ തറവാട് വീടിന് സമീപത്തെ വട്ട മരത്തിൽ തൂങ്ങി മരിച്ചതായി കണ്ടെത്തുകയായിരുന്നു.
Reactions

Post a Comment

0 Comments