കാഞ്ഞങ്ങാട്:കാറും ടെമ്പോയും
കൂട്ടിയിടിച്ച് സ്ത്രികൾ
ഉൾപ്പെടെയുള്ളവർക്ക് പരിക്കേേറ്റു. ഇന്ന് സന്ധ്യക്ക് കല്ലൂരാവിഞാണിക്കടവ് പള്ളിക്ക് സമീപമാണ് അപകടം. ആൾട്ടോ കാറും ടെമ്പോയും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ സ്ത്രികളും കുട്ടികളുമാണുണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി
0 Comments