Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖൻ യോഗേഷ് പ്രഭു അന്തരിച്ചു

കാഞ്ഞങ്ങാട്: : നഗരത്തിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ബി.യോഗേഷ് പ്രഭു(70) അന്തരിച്ചു. വെള്ളിക്കോത്ത് സ്വദേശിയാണ്
 ആദ്യകാല മലഞ്ചരക്ക് സ്ഥാപനമായ യോഗേഷ് ട്രേഡിംഗ് കമ്പനിയുടെ മാനേജിങ് പാർട്ട്ണർ ആണ്. ഹോസ്ദുർഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം, മഞ്ചേശ്വരം മദനന്തേശ്വര ക്ഷേത്രം എന്നിവയുടെ മാനേജിംഗ് ട്രസ്റ്റി ആയി പ്രവർത്തിച്ചിരുന്നു.
ഭാര്യ: ലക്ഷ്മീദേവി പ്രഭു.
മക്കൾ: ലക്ഷ്മൺ പ്രഭു, സന്തോഷ് പ്രഭു.
മരുമകൾ: ശുഭ എൽ. പ്രഭു.
സഹോദരങ്ങൾ: ബി.പ്രകാശ് പ്രഭു(മംഗളൂരു), ബി.ഗുരുദത്ത് പ്രഭു.
Reactions

Post a Comment

0 Comments