Ticker

6/recent/ticker-posts

പുഞ്ചാവി കടപ്പുറത്ത് മത്തി ചാകര

കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം, പുഞ്ചാവി കടപ്പുറത്ത് മത്തി ചാകര തിരമാലകൾക്കൊപ്പം മത്തി കുട്ടത്തോടെ കരക്കെത്തി. നിരവധി പേർ മത്തി ശേഖരിക്കാനെത്തി. ഇന്ന് രാവിലെ മുതലാണ് മത്തികരക്കടിഞ്ഞു തുടങ്ങിയത്.മത്തിയും അയലയും സുലഭമായി മാർക്കറ്റിൽ എത്തി തുടങ്ങിയിട്ടുണ്ട്



പടം'. മരക്കാപ്പുകടപ്പുറത്ത് മത്തികരക്കടിഞ്ഞ നിലയിൽ

Reactions

Post a Comment

0 Comments