കാഞ്ഞങ്ങാട്:കേരള ഗവ : ടെക്നിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്നോളജി ദ്വിവത്സര കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.
മുസ്ലിം ക്രിസ്ത്യൻ വിദ്യാർഥികൾക്ക് 20000രൂപ ഫീസ് റീ ഇമ്പേഴ്സമെന്റ് ലഭിക്കും.
താല്പര്യം ഉള്ള വിദ്യാർത്ഥികൾ നീലേശ്വരത്തെ ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഓഫിസുമായി ബദ്ധപെടുക
0 Comments