മംഗലാപുരം : മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനി
ൻ്റെ മൃതദേഹം കിട്ടി. ലോറിയുടെ
ക്യാമ്പിനുള്ളിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കിട്ടിയത്.
ലോറി ഗംഗാ വലി പുഴയിൽ നിന്നും ഇന്ന് വൈകീട്ട് 3 ന് കണ്ടെത്തി നടത്തിയ പരിശോധനയിൽ ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോറിയെ
ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നിർത്തി പരിശോധിച്ചതിൽ ക്യാമ്പിനിലുള്ളിലാണ് അർജ്ജുനന്റെ മൃതദേഹം കണ്ടത്തിയത്. ലോറി ഉടമ മനാഫ് ലോറി തൻ്റെ തെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു വിശദ പരിശോധന നടത്തിയത്. അപകടമുണ്ടായി 70 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. ലോറിയിൽ നിന്നും പുറത്തെടുത്ത് പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്.
0 Comments