പരപ്പ : ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ 66 നിര്യാതനായി.
ഭാര്യ: ലീല മോഹനൻ.
മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി.
മരുമകൾ: അഞ്ജിമ.
സഹോദരങ്ങൾ: മേലത്ത് കല്യാണിയമ്മ, പരേതനായ മേലത്ത് കേളു നമ്പ്യാർ, മേലത്ത് നാരായണൻ നമ്പ്യാർ, മേലത്ത് നാരായണി
0 Comments