Ticker

6/recent/ticker-posts

കല്യോട്ട് ദ്രുത കർമ്മസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി

കാഞ്ഞങ്ങാട് : പെരിയ കല്യോട്ട് റാപ്പിഡ് ആക്ഷൻ ഫോഴ്സും പൊലീസും റൂട്ട് മാർച്ച് നടത്തി. ഇന്ന് വൈകിട്ട് ആയിരുന്നു മാർച്ച്. മുൻകാലങ്ങളിൽ സംഘർഷമുണ്ടായ പ്രദേശങ്ങളിൽ മാർച്ച് നടത്തുന്നതിൻ്റെ ഭാഗമായാണ് കല്യോട്ടും ദ്രുത കർമ്മ സേന മാർച്ച് നടത്തിയത്. ബി 97 ബറ്റാലിയൻ ബദ്രാവതി ഷിമോഗ  യൂണിറ്റിന്റെ ഏരിയ ഫെമിലറൈസേഷന്റെ ഭാഗമാണ് റൂട്ട് മാർച്ച്‌ .റാപിഡ് ആക്ഷൻ ഫോഴ്സ് അസിസ്റ്റന്റ് കമാണ്ടന്റ് റിജേഷ് രാജ്  റൂട്ട് മാർച്ചിന് നേതൃത്വം നൽകി.

Reactions

Post a Comment

0 Comments