കാഞ്ഞങ്ങാട് : യാത്രക്കിടെ കുഴഞ്ഞു വീണ ആളുമായി കെ.എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് തിരിഞ്ഞോടി.
പാണത്തൂ൪ നിന്നും രാവിലെ കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. ബസ് ചുള്ളിക്കര എത്തിയപ്പോഴാണ് മാലക്കല്ലിൽ നിന്നും കാഞ്ഞങ്ങാടേക്ക് ടിക്കറ്റെടുത്ത യാത്രിക്കാരൻ കുഴഞ്ഞു വീണത്. യാത്രക്കാരൻ്റെ ജീവൻ രക്ഷിക്കാൻ മറ്റൊന്നും
നോക്കാതെ കെ.എസ്.ആർ.ടി.സി ആശുപത്രി ലക്ഷ്യമാക്കി
തിരിഞ്ഞ് ഓടുകയായിരുന്നു.
ഒന്നര കിലോമീറ്റർ ദൂരത്തുള്ള പൂടംകല്ല് താലൂക്ക് ആശുപ
ത്രിയിലെത്തിയാണ് ബസ് നിന്നത്.
യാത്രക്കാരന് ചികിത്സ ഉറപ്പാക്കിയായിരുന്നു ബസ് തിരികെ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടത്. ഡ്രൈവർ പ്രകാശിന്റെയും
0 Comments