കാഞ്ഞങ്ങാട്:പ്രവാസി സംഘം ഉദയംകുന്ന് യൂണിറ്റ് അംഗം പള്ളോട്ട് വട്ടക്കുണ്ടിലെ വി.കെ.അശോകൻ 64 അന്തരിച്ചു.രണ്ട് ദിവസം മുൻപ്നെഞ്ചുവേദനയെ തുടർന്ന്മംഗലാപുരം ആശുപത്രിയിൽപ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് മരണം. പരേതരായ വട്ടക്കുണ്ടിൽ നാരായണൻ്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: വസന്ത .
മക്കൾ :
സുഗേഷ് .വി.കെ (സൗത്ത് സോൺ ഏരിയാ മാനേജർ, ക്ലിക്സോ ബ്രോഡ്ബാൻഡ് പ്രൈവറ്റ് ലിമിറ്റഡ്)
സുമിത്ത്.വി.കെ (ഗൾഫ്) മരുമക്കൾ:
വിബിന (പാലായി), ക്രിസ്റ്റീന ടോമി (തൃശ്ശൂർ).
സഹോദരങ്ങൾ:
ജയന്തി,സുകുമാരൻ,ഉണ്ണികൃഷ്ണൻ,
രുഗ്മിണി,സുരേശൻ,യമുന
0 Comments