കാഞ്ഞങ്ങാട് :
പണം വെച്ച് ചൂതാട്ടത്തിലേർപെട്ട അഞ്ച് പേർ പൊലീസ്പിടിയിൽ. ഇരിയ പുണൂർ ചാൽ സ്കൂളിൻ്റെ പ്രധാന ഗേറ്റിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പട്ട വരാണ് പിടിയിലായത്. അർദ്ധരാത്രിയിലായിരുന്നു ചൂതാട്ടം. 14000 രൂപ പിടികൂടി. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments